NATIONALശശി തരൂരിന്റെ പ്രയാണം 'എന്നെ ഒന്ന് പുറത്താക്കൂ..' എന്ന ലൈനില്‍; അങ്ങനെയിപ്പം രക്ഷസാക്ഷി പരിവേഷം നേരിടേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വവും; അദ്വാനിയുടെ രഥയാത്രയെയും ന്യായീകരിച്ച് തരൂര്‍ ഹൈക്കമാന്‍ഡിനെ ചൊറിയുന്നത് തുടരുന്നു; 'ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിങ് കമ്മിറ്റി അംഗവുമായി തരൂര്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകത'യെന്ന് നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്10 Nov 2025 6:44 AM IST
NATIONAL'നെഹ്റുവിനോടും ഇന്ദിരയോടും കാണിച്ച മര്യാദ അദ്വാനിയോടും കാണിക്കണം'; അദ്വാനി 'ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്'; ബിജെപി നേതാവിനെ മുന്‍ പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്ത് പുകഴ്ത്തി ശശി തരൂര്‍; കുടുംബവാഴ്ച്ചയെ വിമര്‍ശിച്ച ലേഖനത്തിന് പിന്നാലെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള ട്വീറ്റിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടിലാക്കി തരൂര്മറുനാടൻ മലയാളി ഡെസ്ക്9 Nov 2025 3:36 PM IST
STATEപാലക്കാട് സിപിഎം സ്ഥാനാര്‍ഥി ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനി; മതേതരത്വ ഗീര്‍വാണ പ്രസംഗം നടത്തുന്ന ചോക്ലേറ്റ് സ്ഥാനാര്‍ഥികള്‍ ചരിത്രം പഠിച്ചിട്ട് വേണം ബിജെപിയോട് മുട്ടാന്‍; പോരാട്ട ചരിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ച് സന്ദീപ് ജി വാര്യര്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 8:06 PM IST